knanayacatholiclogo

The name of the LORD is a strong tower; the righteous run to it and are safe.
Trust in the LORD with all your heart and lean not on your own understanding;
So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand.
Peace I leave with you; my peace I give you. I do not give to you as the world gives. Do not let your hearts be troubled and do not be afraid.
About Us

Supplement


മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന് നവസാരഥികൾ

apnades

മെൽബൺ കെ.സി.വൈ. എലിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. സ്റ്റെബിൻ സ്റ്റീഫൻ (പ്രസിഡന്റ്), ജിക്‌സി ജോസഫ് (സെക്രട്ടറി) മെൽവി സജി (വൈസ് പ്രസിഡന്റ്) ഷാരൺ പത്തുപറയിൽ (ജോയിന്റ് സെക്രട്ടറി) അലക്സ് വടക്കേക്കര (ട്രെഷറർ) ജിബിൻ തോമസ് ( സ്പോർട്സ് കോഡിനേറ്റർ) എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്.

 

മെൽബണിലെ ക്നാനായ കാത്തലിക് യുവതി യുവാക്കളെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുവാൻ തെരെഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കൽ അനുമോദിക്കുകയും കഴിഞ്ഞ രണ്ടു വർഷക്കാലം മെൽബൺ കെ.സി.വൈ.എലിന് നേതൃത്വം നൽകിയ ജോയൽ ജോസഫ്, ഡെൻസിൽ ഡൊമിനിക്, ആഷന ഷാജൻ, ജെറിൻ എലിസബത്ത്, ജോയൽ ജിജിമോൻ, ജോ മത്തായി എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. 

 

മെൽബൺ കെ.സി.വൈ.എൽ ഡയറക്ടർസായ അനൂപ് ജോസഫ്, സോജി അലൻ എന്നിവർ എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.