knanayacatholiclogo

The name of the LORD is a strong tower; the righteous run to it and are safe.
Trust in the LORD with all your heart and lean not on your own understanding;
So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand.
Peace I leave with you; my peace I give you. I do not give to you as the world gives. Do not let your hearts be troubled and do not be afraid.
About Us

Supplement


മെൽബൺ ക്നാനായ മിഷനിൽ "വചനോപാസന 2018" ആഗസ്റ്റ് 5 ന്

apnades

മെൽബൺ ക്നാനായ മിഷനിൽ "വചനോപാസന 2018"എന്ന നാമധേയത്തിൽ വചനപ്രഘോഷണവും ആരാധനയും നടത്തപ്പെടുന്നു. ആഗസ്റ്റ് 5 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചർച്ഛ് ക്ലയിറ്റനിൽ വെച്ച് വൈകുന്നേരം 4.30 ന്  വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം 8.30 ന് സ്നേഹവിരുന്നോടു കൂടി അവസാനിക്കും. പ്രശസ്ത വചന പ്രഘോഷകൻ ഫാ. റോജൻ പൂനാട്ട് VC ആയിരിക്കും ധ്യാനം നയിക്കുക.