knanayacatholiclogo

The name of the LORD is a strong tower; the righteous run to it and are safe.
Trust in the LORD with all your heart and lean not on your own understanding;
So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand.
Peace I leave with you; my peace I give you. I do not give to you as the world gives. Do not let your hearts be troubled and do not be afraid.
About Us

Supplement


മെൽബൺ ക്നാനായ മിഷനിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് നാളെ തുടക്കം.

apnades

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് രണ്ട് സെന്ററുകളിലായി നാളെ ഓശാന ഞായറോടുകൂടി തുടക്കമാകും.

 

ഓശാന ഞായർ :  4.30 pm  - വിശുദ്ധ കുർബ്ബാന 

 

                                           സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്ടൺ & സെന്റ് മാത്യൂസ് ചർച് ഫോക്‌നർ 

 

പെസഹാ വ്യാഴം :  9.00 pm - വിശുദ്ധ കുർബ്ബാനയും മറ്റു തിരുക്കർമ്മങ്ങളും 

 

                                           സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്ടൺ & സെന്റ് മാത്യൂസ് ചർച് ഫോക്‌നർ 

 

ദുഃഖ വെള്ളി  : കുരിശിന്റെ വഴി ബക്കസ് മാഷിൽ വെച്ച് മറ്റു സിറോമലബാർ മെൽബൺ രൂപത ഇടവക അംഗങ്ങളോടൊപ്പം.

 

ഈസ്റ്റർ :  ശനി  9.00 pm - ഉയിർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ 

 

                                          സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്ടൺ & സെന്റ് മാത്യൂസ് ചർച് ഫോക്‌നർ 

 

 

വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത്‌ കർത്താവിന്റെ പീഡാനുഭവ ഓർമ്മ ആചരിക്കുവാനും  ദൈവനുഗ്രഹം  പ്രാപിക്കുവാനും  ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അറിയിച്ചു .