മെല്‍ബണ്‍ : സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സും പുതുവത്സരവും സംയുക്തമായി ആഘോഷിക്കുന്നു. ഡിസംബര്‍ 24ന് വൈകിട്ട് 8.30ന് മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയിലും, ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലും ക്രിസ്തുമസ്സ് കുര്‍ബാനയും തുടര്‍ന്ന് കേക്ക് മുറിയ്ക്കല്‍ ചടങ്ങും നടക്കും. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് ചാപ്ലിയന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, കെ.സി.വൈ.എല്‍ ഓഷ്യാന ചാപ്ലിന് ഫാ. തോമസ് കൂന്പുക്കല്‍ എന്നിവര്‍ ആഘോഷമായ വി. കുര്‍ബാനയ്ക്ക് രണ്ട് സെന്ററുകളില്‍ നേതൃത്വം നല്‍കും.
ഡിസംബര്‍ 31-ാം തീയതി വൈകിട്ട് 7.30ന് ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടക്കുന്ന പുതുവത്സര കുര്‍ബാനയ്ക്ക് രണ്ട് സെന്ററുകളിലേയും വിശ്വാസികള്‍ ഒരുമിച്ച് പങ്കെടുക്കും. തുടര്‍ന്ന് ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡിന്നറും വിവിധ കലാപരിപാടികളും അവതരിപ്പിക്കും. പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ മറ്റ് വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ക്രിസ്തുമസ്സും പുതുവത്സരവും സംയുക്തമായി ആഘോഷിക്കുന്നു.മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സും പുതുവത്സരവും സംയുക്തമായി ആഘോഷിക്കുന്നു. ഡിസംബര്‍ 24ന് വൈകിട്ട് 8.30ന് മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയിലും, ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലും ക്രിസ്തുമസ്സ് കുര്‍ബാനയും തുടര്‍ന്ന് കേക്ക് മുറിയ്ക്കല്‍ ചടങ്ങും നടക്കും. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് ചാപ്ലിയന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, കെ.സി.വൈ.എല്‍ ഓഷ്യാന ചാപ്ലിന് ഫാ. തോമസ് കൂന്പുക്കല്‍ എന്നിവര്‍ ആഘോഷമായ വി. കുര്‍ബാനയ്ക്ക് രണ്ട് സെന്ററുകളില്‍ നേതൃത്വം നല്‍കും.ഡിസംബര്‍ 31-ാം തീയതി വൈകിട്ട് 7.30ന് ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടക്കുന്ന പുതുവത്സര കുര്‍ബാനയ്ക്ക് രണ്ട് സെന്ററുകളിലേയും വിശ്വാസികള്‍ ഒരുമിച്ച് പങ്കെടുക്കും. തുടര്‍ന്ന് ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡിന്നറും വിവിധ കലാപരിപാടികളും അവതരിപ്പിക്കും. പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ മറ്റ് വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.